¡Sorpréndeme!

സിനിമാ ചരിത്രത്തിൽ ആദ്യമായി ഒരു തമിഴ് സിനിമ | filmibeat Malayalam

2019-02-05 1 Dailymotion

mammootty's peranbu world record in IMDB
ഇപ്പോഴിതാ മമ്മൂട്ടിയും പേരന്‍പും ലോക റെക്കോര്‍ഡിനരികെ എത്തി നില്‍ക്കുകയാണെന്ന വാർത്തകൾ വന്നിരിക്കുകയാണ്. ഇന്റർനെറ്റ് മൂവി ഡാറ്റബൈസ് (ഐഎംഡിബി) യുടെ ലിസ്റ്റിലാണ് ഉയർന്ന നിലയിലേക്ക് പേരൻപും എത്തിയത്. ലോക സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു തമിഴ് സിനിമ ഐഎംഡിബിയിൽ ഏറ്റവുമധികം റേറ്റിംഗ് ഉള്ള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്.